Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Offering For Temple

കൊല്ലൂരമ്മയ്ക്ക് കാണിക്കയായി മൂന്നുകോടിയുടെ വെള്ളിരഥം

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ വെള്ളിരഥം സമർപ്പിച്ചു. ബെംഗളൂരുവിലെ ആർഎംബി ആരാധ്യ ട്രസ്റ്റാണ് ഏകദേശം 3 കോടി രൂപ വിലവരുന്ന രഥം ക്ഷേത്രത്തിന് കാണിക്കയായി നൽകിയത്. ട്രസ്റ്റ് ഭാരവാഹി രാകേഷ് ആരാധ്യ കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾക്ക് രഥം കൈമാറി. 106 കിലോ വെള്ളി ഉപയോഗിച്ചാണ് രഥം നിർമ്മിച്ചിരിക്കുന്നത്. ഇതോടെ ക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാൻ നാലു രഥങ്ങൾ ആയി. നിലവിൽ ഒരു സ്വർണരഥം, ഒരു മരത്തിൽ തീർത്ത പുഷ്പരഥം, ബ്രഹ്മരഥം എന്നിവയാണ് ഉള്ളത്. ഭക്തർ വഴിപാടായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix