Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: One person dies in car accident involving artists returning from Ayyappa Sangam

അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ കലാകാരന്മാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് പമ്പയില്‍ എത്തി മടങ്ങവേ കലാകാരന്മാര്‍ സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്നലെ വൈകിട്ട് പത്തനംതിട്ട റാന്നിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബെനറ്റ് രാജ് ആണ് മരിച്ചത്. ഡ്രം സെറ്റ് ആര്‍ട്ടിസ്റ്റ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രജീഷ്, ഗിറ്റാറിസ്റ്റ് അടൂര്‍ കരുവാറ്റ സ്വദേശി ഡോണി എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix