ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടങ്ങളുമായി സർക്കാർ; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സർവീസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി പുതിയ ചട്ടങ്ങൾ രൂപീകരിച്ച് സർക്കാർ. ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് നിർദേശം. മഞ്ഞ നമ്പർ പ്ലേറ്റുള്ള ബൈക്കുകൾക്ക് മാത്രമേ ടാക്സി സർവീസ് നടത്താൻ അനുമതിയുണ്ടാകൂ. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. കാറുകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽനിന്ന് 50 ശതമാനം വരെ ഇളവ് നൽകാൻ ഓൺലൈൻ ടാക്സി കമ്പനികൾക്ക് അനുമതിയുണ്ടാകും. അതേസമയം, തിരക്കേറിയ സമയങ്ങളിൽ നിശ്ചിത നിരക്കിന്റെ ഇരട്ടിവരെ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഒന്നിലധികം […]
Read more