തൃണമൂൽ വിമതർക്ക് ക്ഷണം; കേന്ദ്രത്തിന്റെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന വിമത എംപിമാരുടെ വിഭാഗത്തിന് യോഗത്തിലേക്ക് ക്ഷണം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ ചേർന്ന യോഗത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ പങ്കെടുത്തിരുന്നു. എന്നാൽ, വിമത എംപിമാർക്കായി പ്രത്യേക ഇരിപ്പിടവും സൗകര്യവും ഒരുക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാർലമെന്റ് വെബ്‌സൈറ്റിൽ […]
Read more