Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pablo party movie

ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാര്‍ട്ടിയുടെ പൂജ ചോറ്റാനിക്കരയില്‍ നടന്നു

അഭിലാഷ് പിള്ള വേള്‍ഡ് ഓഫ് സിനിമാസ്, ടെക്‌സാസ് ഫിലിം ഫാക്ടറി, എവര്‍ സ്റ്റാര്‍ ഇന്ത്യന്‍ എന്നീ കമ്പനികള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം പാബ്ലോ പാര്‍ട്ടിയുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നടന്നു. ഉര്‍വശി, ശ്രീനിവാസന്‍, മുകേഷ്,സിദ്ദിഖ്, സൈജു കുറുപ്പ്, ബോബി കുര്യന്‍,റോണി ഡേവിഡ്,അപര്‍ണ ദാസ്, തേജാ ലക്ഷ്മി, സിജാ റോസ്,അനന്യ, മിത്ര കുര്യന്‍, മീനാക്ഷി രവീന്ദ്രന്‍ഷഹീന്‍ സിദ്ധിഖ്,സുധീര്‍,സുമേഷ് ചന്ദ്രന്‍,ശിവ അജയന്‍,മനോജ് ഗംഗാധരന്‍ ,ശരണ്യ,റോഷ്ന ആന്‍ റോയ് സംവിധായകരായ എം. മോഹനന്‍, അരുണ്‍ ഗോപി, വിഷ്ണു ശശി […]
Read more

ഉർവശിയും മകൾ തേജാലക്ഷ്മിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം “പാബ്ലോ പാർട്ടി” ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. പാബ്ലോ പാർട്ടിയിലെ മുഖ്യ കഥാപാത്രങ്ങളെ മുകേഷ്, സിദ്ദിഖ് […]
Read more

Recent News

Advertisement
WhiteswanTV Footer