വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി രണ്ട് പുതിയ പുരസ്കാരങ്ങൾ; കമലമ്മ, പദ്മിനി അമ്മ അവാർഡുകൾ ഏർപ്പെടുത്തും
തിരുവനന്തപുരം: കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ മികച്ച സേവനങ്ങളെ ആദരിക്കാൻ രണ്ട് പുതിയ പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നു. കേരളത്തിലെ ആദ്യ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന സി. കമലമ്മയുടെ പേരിൽ കമലമ്മ അവാർഡും ആദ്യ വനിതാ സബ് ഇൻസ്പെക്ടറായിരുന്ന എം. പദ്മിനി അമ്മയുടെ പേരിൽ പദ്മിനി അമ്മ അവാർഡുമാണ് നൽകുക. ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിലും മികച്ച രീതിയിൽ അന്വേഷണം പൂർത്തിയാക്കുന്നതിലും മികവ് പുലർത്തുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കമലമ്മ അവാർഡ് സമ്മാനിക്കുക. കേസുകളിലെ തെളിവുകളുടെ ഗുണനിലവാരം, പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലെ […]
Read more