‘പാകിസ്താനി സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യരുത്’; നെറ്റ്ഫ്ലിക്‌സിന് നിർദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കരുതെന്ന് നെറ്റ്ഫ്ലിക്‌സിന് നിർദേശം നൽകി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് പാകിസ്താൻ ഉള്ളടക്കങ്ങൾ ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയത്. പാകിസ്താൻ വെബ് സീരീസായ ‘ജോ ബച്ചേ ഹൈ സാങ് സമൈത് ലോ’ ഡിസംബർ നാലിന് നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. സീരീസ് ഇന്ത്യയിലും ലഭ്യമാക്കാൻ സാധ്യതയുണ്ടെന്ന പരാതികൾ മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2025 മേയ് എട്ടിന് പുറത്തിറക്കിയ നിർദേശം പാലിക്കണമെന്ന് നെറ്റ്ഫ്ലിക്‌സിനോട് ആവശ്യപ്പെട്ടത്. പാകിസ്താനിൽ […]
Read more