പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗികപീഡന പരാതി
പാലക്കാട്: നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതിയിൽ പറയുന്നതനുസരിച്ച്, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയെ പല തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. വീട്ടിലെത്തിയപ്പോഴും, കാറിൽ കൊണ്ടുപോയപ്പോഴും, ആശുപത്രിക്ക് സമീപവും പീഡനം നടന്നുവെന്നാണ് യുവതി വ്യക്തമാക്കുന്നത്. ഗര്‍ഭിണിയായപ്പോള്‍ ഗുളിക വാങ്ങി നല്‍കി. അബോഷന്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. കൂടാതെ, ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും […]
Read more

