Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ParambikulamAliyar

പറമ്പിക്കുളം– ആളിയാർ കരാർ പ്രകാരം വെള്ളം നൽകണം; 27ന് പാലക്കാട്ടെ വിവിധ പ്രദേശങ്ങളിൽ ഹർത്താൽ

പാലക്കാട്: പറമ്പിക്കുളം– ആളിയാർ പദ്ധതി കരാർ പ്രകാരം കേരളത്തിന് ആവശ്യമായ വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 27ന് ഹർത്താലിന് ആഹ്വാനം ചെയ്തു. എൽഡിഎഫിന്റെ നേതൃത്വത്തിൽ ചേർന്ന കർഷകരുടെ യോഗത്തിലാണ് തീരുമാനം. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പറമ്പിക്കുളം, ആളിയാർ ഗ്രൂപ്പ് ഡാമുകളിലായി ഉപയോഗിക്കാൻ കഴിയുന്ന 14 ടിഎംസിയിലധികം വെള്ളമുണ്ടെന്നാണ് കർഷകരുടെ വാദം. കേരളത്തിലും തമിഴ്നാട്ടിലും മഴ കുറവായതിനാൽ ഡാമുകളിൽ വെള്ളമില്ലെന്നും അതുകൊണ്ടാണ് വെള്ളം നൽകാൻ കഴിയാത്തതെന്നുമുള്ള പ്രചാരണം തെറ്റാണെന്നും യോഗം ആരോപിച്ചു. ആവശ്യത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix