ഉളെളാഴുക്കിനായി കാത്തിരിക്കുന്നു;ആകാംഷ പങ്കുവെച്ച് സാമന്ത
നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വ്വതി തിരുവോത്ത് അഭിനയിക്കുന്ന ചിത്രമാണ് ‘ഉളെളാഴുക്ക്’.ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ഉര്‍വശിയും എത്തുന്നുണ്ട്.ഇപ്പോഴിതാ ഉളെളാഴുക്കിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമാന്ത.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. ‘ഇത് ഗംഭീരമായിട്ടുണ്ട്, കാത്തിരിക്കുന്നു’ എന്നാണ് സാമന്ത കുറിച്ചത്. പാര്‍വതിയും നടിയുടെ സ്റ്റോറി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറെ ശ്രദ്ധ നേടിയ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ […]
Read more