Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: pathanamthitta

പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിന് മർദ്ദനം

പത്തനംതിട്ട: പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച് മര്‍ദനമേറ്റത്. അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ നഹാസിനെതിരേ കൊല്ലം തെക്കുംഭാഗം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടില്‍ കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് നഹാസ് കൊല്ലം തേവലക്കരയിലെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലെത്തി കാണാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിക്ക് പിറന്നാൾ കേക്കുമായാണ് യുവാവ് ഇവിടെവന്നത്. എന്നാല്‍, […]
Read more

യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ

പത്തനംതിട്ട: തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. […]
Read more

പത്തനംതിട്ടയില്‍ അരളിപ്പൂവ് തിന്ന് പശുവും കിടാവും ചത്തു

പത്തനംതിട്ട:അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.പത്തനംതിട്ട തെങ്ങമത്താണ് സംഭവം.തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്.രണ്ട് ദിവസം മുമ്പാണ് പശുവും കിടാവും ചത്തത്.ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു;കേരളത്തില്‍ 99.99 ശതമാനം വിജയം തീറ്റയ്ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു.പശുവിന് ദഹനക്കേടെന്ന് കരുതി പങ്കജവല്ലി മൃഗാശുപത്രിയിലെത്തിച്ചു.മരുന്ന് വാങ്ങി തിരിച്ചെത്തിയ പങ്കജവല്ലി പശുക്കിടാവ് ചത്തുകിടക്കുന്നതാണ് കണ്ടത്.തൊട്ടടുത്ത ദിവസം തന്നെ തള്ളപ്പശുവും […]

ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കും;അനില്‍ ആന്റണി

പത്തനംതിട്ട:ദല്ലാള്‍ നന്ദകുമാറിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.നന്ദകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങള്‍.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.പത്തനംതിട്ട മാറ്റം ആഗ്രഹിക്കുന്നുണ്ട്.ആന്റോ ആന്റണി എംപിക്കെതിരായ ജനവികാരം വോട്ടാകും.പ്രതികൂലമായ ഘടകങ്ങള്‍ മണ്ഡലത്തില്‍ ഇല്ലെന്നും അനില്‍ ആത്മവിശ്വാസം പങ്കുവെച്ചു. ‘മോദി പിണറായിയെ മാത്രം ഉപദ്രവിക്കുന്നില്ല,അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നില്ല’;പ്രിയങ്ക ഗാന്ധി ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയും സിപിഐഎം മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയും ഒര വേദി പങ്കിടുകയാണ്.കേരളത്തില്‍ […]

‘മോദി പിണറായിയെ മാത്രം ഉപദ്രവിക്കുന്നില്ല,അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നില്ല’;പ്രിയങ്ക ഗാന്ധി

പത്തനംതിട്ട:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശന ശരം എറിഞ്ഞ് പ്രിയങ്കാ ഗാന്ധി.പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക.മോദി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് പിണറായിയെ ഉപദ്രവിക്കാത്തത്.ഒരു റെയ്ഡ് പോലും നടത്തിയില്ല.തന്റെ സഹോദരന്‍ രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു.കേരളത്തില്‍ ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രിയങ്കയും രംഗത്തെത്തിയത്.’പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങള്‍ വന്നു.ലൈഫ് മിഷന്‍ ,സ്വര്‍ണ്ണക്കടത്ത് […]
Read more

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്;ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ഇന്ന്.ഉച്ചയ്ക്ക് രണ്ട് മണിക്ക് ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വിധി പറയും.ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി.അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രധാന വാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് എം സ്വരാജിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍. […]
Read more

‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി

പത്തനംതിട്ട:എ കെ ആന്റണിയോട് സഹതാപമാണെന്നും കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്.രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു.സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതില്‍ സഹതാപം.പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്.ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും […]
Read more
Advertisement
WhiteswanTV Footer