Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PatriarchBava

‘കവര്‍ച്ചക്കാരുടെ രീതി’: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാതോലിക്കാ ബാവാ

കോട്ടയം: കോതമംഗലം, മണർകാട് പള്ളികളിൽ അന്ത്യോക്യ പാത്രിയർക്കീസ് ബാവ പ്രവേശിച്ചത് വലിയ അപരാധവും നിയമലംഘനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയിൽ സംസാരിക്കവെയാണ് പാത്രിയർക്കീസ് ബാവയുടെ പള്ളി സന്ദർശനത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചത്. സഭയുടെ ഉടമസ്ഥതയിലുള്ള പുരാതന പള്ളികളിൽ അവകാശമില്ലാത്തവർ അനധികൃതമായി പ്രവേശിക്കുന്നത് കവർച്ചക്കാരുടെ രീതിയാണെന്നും അതിന് ആർക്കും അധികാരമില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഈ പള്ളികളിൽ പ്രവേശിക്കാനുള്ള സമ്പൂർണ അധികാരം മലങ്കര മെത്രാപ്പോലീത്തയ്ക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix