Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PensionMoney

ക്ഷേമപെൻഷൻ തുക തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 20കാരൻ അറസ്റ്റിൽ

ബെംഗളൂരു: ക്ഷേമപെൻഷൻ തുക കൈക്കലാക്കാൻ 78കാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ പേരക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവി ജില്ലയിലെ അരളികട്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഭീമപ്പ രാമപ്പ സനദി (20) ആണ് അറസ്റ്റിലായത്. നവംബർ 10ന് പാച്ചാപൂർ ചന്തയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ഹമ്മവ്വയെ പിന്നീട് കാണാതാവുകയായിരുന്നു. നവംബർ 15ന് ജിനരാൾ ഗ്രാമത്തിന് സമീപത്തെ ഡാമിൽനിന്ന് കല്ലുകൾ കെട്ടിയ രണ്ട് ചാക്കുകളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix