Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PeterShilton

ഇംഗ്ലണ്ട്‌ ഫുട്‌ബോളിലെ ചരിത്രപുരുഷനായി ഹാരി കെയിന്‍ മാറും; വെംബ്ലിയിൽ കെയിനിന് പ്രത്യേക ആദരം

ലണ്ടൻ: ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി നായകൻ ഹാരി കെയ്ൻ. ഇംഗ്ലണ്ട്-ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തോടെ രാജ്യത്തിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കെയിൻ സ്വന്തമാക്കും. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 1.15ന് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. 126-ാം രാജ്യാന്തര മത്സരത്തിനിറങ്ങുന്ന കെയ്ൻ, ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷിൽട്ടന്റെ 125 മത്സരങ്ങളുടെ റെക്കോർഡാണ് മറികടക്കുന്നത്. 36 വർഷമായി ഇംഗ്ലീഷ് ഫുട്‌ബോളിൽ നിലനിൽക്കുന്ന റെക്കോർഡിനാണ് ഇതോടെ അവസാനമാകുന്നത്. ഇംഗ്ലണ്ടിന്റെ ഗോൾവേട്ടക്കാരനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix