Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PETROL DISEAL PRICE

ഇന്ധനവില കൂടിയത് നമ്മൾ ഏറുപടക്കം എറിഞ്ഞട്ടല്ല: സുരേഷ് ​ഗോപി

തിരുവനന്തപുരം: ഇന്ധന വില വർധനയെക്കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ധന വില കൂടിയത് നിയന്ത്രണ നടപടികളുടെ ഭാഗമാണെന്നും, കേന്ദ്ര സർക്കാർ നികുതി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്ധന വില കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകണമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വിമാന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തി. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി […]
Read more

സർക്കാർ പെട്രോളിനും ഡീസലിനും 10 രൂപയെങ്കിലും കുറയ്ക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിനും ഡീസലിനും മേൽ ഈടാക്കുന്ന അധിക നികുതിയിൽ കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. വാറ്റ്, സെസ് എന്നിവയിൽ ഉൾപ്പെടെ കുറഞ്ഞത് 10 രൂപയെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാൽ ഇന്ധനവില കുറയുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മറ്റ് ചില എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, മിൽമ പാലിന്റെ വില വർധനവിനെയും സുരേന്ദ്രൻ വിമർശിച്ചു. […]
Read more

പെട്രോൾ, ഡീസൽ കയറ്റുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന കയറ്റുമതിക്ക് ഏർപ്പെടുത്തിയ അധിക തീരുവ കേന്ദ്ര സർക്കാർ കുറച്ചു. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവയിലാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകൾ 2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായി കുറച്ചു. ഡീസലിന്റെ തീരുവ 16.5 രൂപയിൽ നിന്ന് 13.5 രൂപയായി കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ (എടിഎഫ്) തീരുവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix