പുതിയ ചുവടുവെപ്പുമായി ഖാദി ബോര്‍ഡ്; കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലകളില്‍ പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി
കണ്ണൂർ: കേരളാ ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് ഇന്ധന വില്‍പ്പനയിലേക്ക്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി രണ്ട് പെട്രോള്‍ പമ്പുകള്‍ തുടങ്ങാൻ പദ്ധതി. പിലാത്തറ- പാപ്പിനിശ്ശേരി റോഡരികില്‍ പാപ്പിനിശ്ശേരിയിലും കാസർഗോഡ്-കാഞ്ഞങ്ങാട് ദേശീയ പാതയരികില്‍ മാവുങ്കാലിലുമാണ് ഖാദി ബോർഡിന്റെ സ്ഥലത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നത്. പാപ്പിനിശ്ശേരിയില്‍ ഇന്ത്യൻ ഓയില്‍ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. മാവുങ്കാലിലേതിനുള്ള കടലാസ് പണികള്‍ പുരോഗമിക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ പറഞ്ഞു.സംസ്ഥാനത്ത് ഖാദി ബോർഡിന് കീഴില്‍ വെറുതേ കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് വൈവിധ്യവത്കരണത്തിലൂടെ […]
Read more