Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: POCSOAct

പത്തുവയസുകാരിക്കെതിരായ ലൈംഗികാതിക്രമം മൊബൈലിൽ പകർത്തി; 46കാരൻ അറസ്റ്റിൽ

മലപ്പുറം: പത്തുവയസുകാരിയെ 70കാരൻ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ 46കാരനും അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വിജയകുമാർ (70) കളിപ്പാട്ടങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് കുട്ടിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ അയൽവാസിയായ നൗഫൽ ഇതു കാണുകയും ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix