Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PoliceComplaint

കാലടിയില്‍ ദളിത് യുവാവിന് നേരെ പൊലീസിന്റെ ക്രൂരതയെന്ന് പരാതി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂരമായി മർദനമേറ്റതായി പരാതി. കാലടി സ്വദേശി സുജിത്താണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്പിക്ക് പരാതി നൽകിയത്. സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് സ്റ്റേഷനിലെത്തിച്ച തന്നെ രാത്രിയിലും തുടർന്നും ക്രൂരമായി മർദിച്ചെന്നാണ് പരാതിയിലെ ആരോപണം. ജനനേന്ദ്രിയത്തിൽ പൊലീസ് ബൂട്ടിട്ട് തൊഴിച്ചെന്നും ഇന്റർലോക്ക് കട്ട ഉപയോഗിച്ച് മുതുകിൽ അടിച്ചെന്നും നഗ്‌നനാക്കി മർദിച്ചെന്നും സുജിത്ത് പരാതിയിൽ പറയുന്നു. മർദിച്ച പൊലീസുകാരുടെ പേരുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. സുജിത്തിന്റെ സുഹൃത്തുക്കൾ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതുമായി […]
Read more

ഇൻസ്റ്റഗ്രാം കമന്റിന്റെ പേരിൽ യുവാവിന് മർദനം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്

കാസർകോട്: ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്ക് അനുകൂലമായി പൊലീസ് ഇടപെട്ടെന്നാണ് കുടുംബത്തിന്റെ പരാതി. ഇൻസ്റ്റഗ്രാമിൽ കമന്റ് ഇട്ടതിന്റെ പേരിലാണ് കാസർകോട് കൊക്കാകടവ് സ്വദേശി ഷിനാസിനെ സംഘം ചേർന്ന് മർദിച്ചതെന്നാണ് ആരോപണം. ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തു. മർദനവുമായി ബന്ധപ്പെട്ട പരാതി പിൻവലിപ്പിക്കുന്നതിനായി പൊലീസ് കള്ളക്കേസ് എടുത്തെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix