ഡൽഹി പൊലീസ് പ്രതിഷേധത്തിന് നേതൃത്വം നൽകി; അസിസ്റ്റന്റ് കമ്മീഷണർ മനസ്വി വസിഷ്ഠിന് സസ്പെൻഷൻ
ന്യൂഡൽഹി: ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പോലീസുകാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് കമ്മീഷണർ മനസ്വി വസിഷ്ഠിനെ സസ്പെൻഡ് ചെയ്തു. അഭിഭാഷകരും പൊലീസുകാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് നടപടിക്ക് പിന്നിൽ. കഴിഞ്ഞ മാസം ഡൽഹിയിലെ ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പോലീസുകാരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഒക്ടോബർ 23ന് നടന്ന സംഭവത്തെ തുടർന്ന് മനസ്വി വസിഷ്ഠിനും ഇൻസ്പെക്ടർ അരുൺ കുമാറിനുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ […]
Read more