Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PoliceStationTheft

കൊല്ലം പഴയ പൊലീസ് സ്റ്റേഷനിൽ മോഷണം; നാല് പ്രതികൾ പിടിയിൽ

കൊല്ലം: കൊല്ലം പള്ളിത്തോട്ടത്തെ പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ മോഷണം നടത്തിയ സംഭവത്തിൽ നാല് പേർ പിടിയിലായി. താഹിർ, അജ്മൽ, അനസ്, നാസർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ഇൻവെർട്ടറും സൈക്കിളുമാണ് മോഷണം പോയത്. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ കഴിഞ്ഞ ദിവസമാണ് പോർട്ടിന്റെ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയത്. പഴയ സ്റ്റേഷൻ കെട്ടിടത്തിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നില്ല. അവിടെ ശേഷിച്ചിരുന്ന വസ്തുക്കളാണ് മോഷണം പോയത്. സംഭവത്തിൽ പിടിയിലായ പ്രതികളെ ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix