Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PONKALA MOVIE

പൊങ്കാല’ ചിത്രത്തിലെ ഫൈറ്റ്‌മോണ്ടാഷ് സോങ് ഇന്ന് പുറത്തിറങ്ങി

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ അതി തീവ്രമായ ഫൈറ്റ് മോണ്ടാഷ് സോങ് റിലീസ് ചെയ്തു. പൂര്‍ണ്ണമായും റാപ്പ് മ്യൂസിക് അടിസ്ഥാനമാക്കിയുള്ള ഈ പാട്ട്, ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും ആന്തരിക സംഘര്‍ഷങ്ങളെയും ശക്തമായി പ്രകടിപ്പിക്കുന്നു. സംഗീതം ഒരുക്കിയത് രഞ്ജിന്‍ രാജ്.റാപ്പ് ആന്റ് ലിറിക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് ഇമ്പാച്ചിയാണ്. പാട്ടിന് തീവ്രതയും എനര്‍ജിയും നല്‍കിയത് ഇമ്പാച്ചിയുടെ കരുത്തുറ്റ ശബ്ദമാണ്. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ശ്രീനാഥ് ഭാസി, ബാബുരാജ്, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, ഇന്ദ്രജിത്ത് ജഗ്ജിത്, മുരുകന്‍ […]
Read more

ശ്രീനാഥ് ഭാസി ചിത്രം ‘പൊങ്കാല’ റിലീസ് തീയതി പ്രഖ്യാപിച്ചു

ശ്രീനാഥ് ഭാസി നായകനാവുന്ന പൊങ്കാല ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു. എ ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊങ്കാല. […]
Read more

പൊങ്കാല’ സിനിമയുടെ ഷൂട്ടിംഗ് ഭാഗങ്ങള്‍ പുറത്തുവിട്ടു. അസിസ്റ്റന്റ് ഡയറക്ടര്‍ ക്കെതിരെ പരാതിയുമായി സംവിധായകന്‍ എ. ബി ബിനില്‍.

ശ്രീനാഥ് ഭാസി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘പൊങ്കാല’. ചിത്രം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കാന്‍ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫൈസല്‍ ഷാ ക്കെതിരെ സംവിധായകന്‍ എ.ബി.ബിന്നില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള പ്രധാന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ചിത്രമാണിത്. മലയാളം, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശ്രീനാഥ് ഭാസിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix