Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ponman

തിയറ്ററിൽ സൂപ്പർ ഹിറ്റ്, ഒടിടിയിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റ്; പൊന്മാൻ ടെലിവിഷനിലേക്ക്

ബേസിൽ ജോസഫ് എന്ന നടന്റെ കരിയറിലെ ഏറ്റവും സ്രെധേയമായ ചിത്രമായിരുന്നു പൊന്മാൻ. ജ്യോതിഷ് ശങ്കറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ സജിൻ ​ഗോപുവും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഏറെ സാമൂഹികപ്രസക്തമായ വിഷയം സംസാരിച്ച പൊൻമാൻ തിയറ്ററുകളിൽ വൻ പ്രതികരണം നേടി. റിലീസ് ചെയ്ത് ഒരുമാസത്തിനിപ്പുറം ഒടിടിയിൽ എത്തിയ ചിത്രത്തെ പ്രശംസിച്ച് മറുഭാഷക്കാരും രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് അഞ്ച് മാസങ്ങൾക്കിപ്പുറം പൊൻമാന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിനാണ് പ്രീമിയർ അവകാശം വിറ്റുപോയിരിക്കുന്നത്. പൊൻമാൻ ജൂലൈ 6 ഞായറാഴ്ച […]
Read more

പൊൻമാന്റെ വിജയത്തില്‍ ബേസിലിന് അഭിനന്ദനവുമായി ടൊവിനോ

ബേസില്‍ ജോസഫ് നായകനായി എത്തി വന്‍ ഹിറ്റായ മാറിയ ചിത്രമാണ് പൊന്‍മാന്‍. ചിത്രത്തിന്റെ വിജയത്തില്‍ ബേസിലിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ. ബേസിലിന്റെ അടുത്ത പടം ഹിറ്റാകട്ടെ, കോടികള്‍ വാരട്ടേ എന്നാണ് ടൊവിനോ ആശംസിച്ചിരിക്കുന്നത്. ബേസിലിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും ടൊവിനോ വ്യക്തമാക്കുന്നു. ജ്യോതിഷ് ശങ്കറാണ് പൊന്‍മാന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. […]
Read more

“പൊൻമാൻ”ഇന്ന് മുതൽ

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” ഇന്നുപ്രദർശനത്തിനെത്തുന്നു.സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം […]
Read more

ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’: ട്രെയ്‌ലർ പുറത്തിറങ്ങി

നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം ‘പൊൻമാൻ’ ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. 2025 ജനുവരി 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജി ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് രചിച്ചിരിക്കുന്നുത്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായപ്പോൾ യു, എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ത്രില്ലർ സ്വഭാവത്തിലാണ് കഥയവതരിപ്പിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer