Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PowerDepartment

മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; കെഎസ്ഇബി സബ് എൻജിനീയറുടെ സസ്പെൻഷൻ പിൻവലിച്ചു

കണ്ണൂർ: വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ സസ്പെൻഷനിലായ കെഎസ്ഇബി സബ് എൻജിനീയർ സതീഷ് ബാബുവിന്റെ സസ്പെൻഷൻ പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറാണ് നടപടി പിൻവലിച്ചത്. വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ചയില്ലെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി പങ്കെടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix