Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Prateek yadav

മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ന്യൂഡൽഹി: മുലായം സിംഗ് യാദവിൻ്റെ മകനായ പ്രതീക് യാദവ് (38) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ സംഘം പ്രതീകിന്റെ വസതിയിലെത്തി. പരിശോധനയ്ക്കിടെ പ്രതികരണം ഇല്ലാതിരുന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix