Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PREM KUMAR

കഴക്കൂട്ടത്ത് പ്രേംകുമാർ വിജയിക്കുമോ ?

നിയമസഭാ തിരഞ്ഞെടുപ്പ് ഇങ്ങു എത്തിനിൽക്കേ മുന്നണികൾക്കുള്ളിൽ രാഷ്ട്രീയ കൂടുമാറ്റങ്ങൾ തുടരുകയാണ്. ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും ഇടതുപക്ഷ അനുഭാവിയുമായ പ്രേംകുമാർ കോൺഗ്രസിലേക്കെന്ന വാർത്തകളാണ് ഇപ്പോൾ ചർച്ചാവിഷയം. ഇന്ന് കോൺഗ്രസ് വേദിയിൽ പ്രേം കുമാർ പങ്കെടുക്കുമെന്നാണ് വിവരം. കെപിസിസിയുടെ സംസ്കാര സാഹിതിയുടെ നാഗമ്പടത്ത് നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പ്രേം കുമാർ മുഖ്യാതിഥിയായി എത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയാണ് നാളെ നടക്കുന്നതെന്നും പ്രേം കുമാർ പറഞ്ഞു. സംസ്കാര സാഹിതി ഒരു സാംസ്കാരിക സംഘടനയാണ്. ചടങ്ങിൽ വേറെ രാഷ്ട്രീയമൊന്നുമില്ലെന്നും പ്രേം […]
Read more

കാരണം പറയാതെ പുറത്താക്കി; വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രേം കുമാർ

തിരുവനന്തപുരം: പാർട്ടി അംഗത്വമില്ലെങ്കിലും കഴിഞ്ഞ 35 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പക്ഷത്ത് നിൽക്കുന്നയാളാണ് താനെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. ക‌ർഷക സമരത്തെക്കുറിച്ചും ഇന്ധന വിലവർദ്ധനവിനെക്കുറിച്ചുമടക്കമുള്ള തന്റെ ചില ലേഖനങ്ങൾ, തന്റെ നിലപാടുകൾ തുടങ്ങിയവ കണ്ടാണ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടത്. അങ്ങനെയാണ് ചുമതലയിലേയ്ക്ക് വന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി. വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് പിന്നീടാണ് ചെയർമാൻ സ്ഥാനത്തെത്തിയത്. പതിനായിരം രൂപയായിരുന്നു അന്ന് ഓണറേറിയം ലഭിച്ചത്. സിനിമ ചെയ്യാതെ പൂ‌ർണ സമയവും […]
Read more

Recent News

Advertisement
WhiteswanTV Footer