രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി; രണ്ട് ദിവസത്തെ സന്ദർശനം
കൊച്ചി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ഗവർണർ ഓം പ്രകാശ് മാഥൂറും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി. തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശ്ശൂരിലെത്തിയ ദ്രൗപതി മുർമു വൈദ്യരത്നം ആയുർവേദ കോളേജിന്റെ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. വൈകിട്ട് 4.30ഓടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് ഏഴിമലയിലേക്ക് യാത്ര […]
Read more