Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PS Prashant

ശബരിമല സ്വർണ്ണക്കൊള്ള; പിഎസ് പ്രശാന്തും അറസ്റ്റിലേക്ക്, സിപിഎം വെട്ടിൽ, തന്ത്രി കുടുങ്ങുമോ? സോണിയക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് അന്വേഷണം വേണ്ടേ?

ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിലെ കട്ടിളപ്പാളികളിലും ചാർത്തിയ സ്വർണ്ണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ പി.എസ്. പ്രശാന്തും കുടുങ്ങുന്നു. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുൻ പ്രസിഡന്റിനെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ഇടത് സർക്കാരിന്റെ കാലഘട്ടത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമരത്തിരുന്ന മൂന്നാമത്തെ പ്രമുഖനാണ് കേസിൽ അറസ്റ്റിലാകുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡ് […]
Read more

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചകളിലേക്ക്; പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യും, പത്മകുമാറിനെ പാർട്ടി പുറത്താക്കും

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാവുകയാണ്. മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള എസ് ഐ ടിയുടെ തീരുമാനത്തോടെ ശബരിമല വാർത്താ മാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചാവിഷയമായി ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം അധ്യക്ഷനും സി പി എം നേതാവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്. 2025 ൽ സന്നിധാനത്തെ കട്ടിളപ്പാളി സ്വർണം പൂശാനായി കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് […]
Read more

സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയും; പി എസ് പ്രശാന്ത്

ശബരിമല സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവരെ അയ്യപ്പന്‍ തിരിച്ചറിയുമെന്നാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുതെന്നും പി എസ് പ്രശാന്ത് വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂവുമായി മുന്നോട്ടുപോകുമെന്നും ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് രാഷ്ട്രീയ താല്‍പര്യമാണ്. താന്‍ വിശ്വാസിയായ […]
Read more

Recent News

Advertisement
WhiteswanTV Footer