Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCChairman

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ ഗവർണറുടെ ശുപാർശ; സർക്കാരിനെതിരെ ടി.പി. രാമകൃഷ്ണൻ

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെ നീക്കാൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിൽ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാതെ ഗവർണർ ഇത്തരമൊരു നീക്കം നടത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. പിഎസ്‌സിയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ഗവർണറുടെ ശുപാർശയെന്നും ടി.പി. രാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആവശ്യമായ പിന്തുണ നൽകേണ്ട സംസ്ഥാന സർക്കാർ, സ്ഥാപനത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix