കേദലിനെ കുരുക്കിയത് ‘ആസ്ട്രൽ പ്രൊജക്ഷൻ’ പൊളിച്ചത് മനശാസ്ത്രജ്ഞർ!
കേരളത്തെ നടുക്കിയ ഒരു കേസ് ആയിരുന്നു തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതകം. അച്ഛൻ ,അമ്മ , സഹോദരി ബന്ധുവായ സ്ത്രീ തുടങ്ങിയ നാലുപേരെയാണ് ആ കുടുംബത്തിലെ അംഗമായ കേദൽ ജിൻസൻ രാജ മൃഗീയമായി കൊന്നത് . ഈ കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷനാണെന്നാണ് പോലീസ് പിടിയിലായതിന് ശേഷം പ്രതിയായ കേദൽ പറഞ്ഞത്. 2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, […]
Read more

