മെമ്പർക്ക് പൗരാവലിയുടെ ആധാരം
കോഴിക്കോട്: കൈതപൊയിൽ- വെഞ്ചേരി പ്രദേശത്തു നടന്ന മോഷണക്കേസ് പ്രതിയെ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കകം നിയമത്തിനു മുന്നിൽ കൊണ്ട് വന്നു സർവീസ് കാലയളവിൽ വളരെ പ്രശംസനീയമായ മുദ്ര പതിപ്പിച്ച കോടഞ്ചേരി എസ്. ഐ. ജിതേഷ് കെ. എസ്, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട വ്യാപാരി മെമ്പർ അഷ്‌റഫ് ടി ടി എന്നവരെ കൈതപൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും […]
Read more