Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PublicToilets

പൊതു ശുചിമുറികളിൽ സാനിറ്ററി മാലിന്യ ബിന്നുകൾ നിർബന്ധമാക്കും; പുതിയ മാർഗനിർദേശവുമായി ശുചിത്വ മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ശുചിമുറികളിൽ സാനിറ്ററി മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ നിർബന്ധമാക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനായി മഞ്ഞ ബാഗുകളോടു കൂടിയ ബിന്നുകൾ സ്ഥാപിക്കാനാണ് നിർദേശം. യാത്രയ്ക്കിടെ സാനിറ്ററി മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. പൊതു ശുചിമുറികളുടെ ശുചിത്വവും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ശുചിത്വ മിഷൻ തയ്യാറാക്കിയ പുതിയ മാർഗനിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പൊതു ശുചിമുറികളിൽ വെള്ളവും വൈദ്യുതിയും തടസ്സമില്ലാതെ ലഭ്യമാക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബാക്കപ്പ് ലൈറ്റുകളും മികച്ച വായുസഞ്ചാരവും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix