Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PulikeezhPoliceStation

പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. പ്രതിയെ പിടികൂടാൻ പിന്നാലെ ഓടിയ പൊലീസുകാരന് കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തിരുവല്ല ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷനിൽ പ്രതികളെ പാർപ്പിക്കാൻ സുരക്ഷിതമായ ലോക്കപ്പ് സൗകര്യമില്ല. അതിനാൽ തറയിൽ ഉറപ്പിച്ച കൊളുത്തിൽ കൈവിലങ്ങ് ബന്ധിച്ചാണ് പ്രതികളെ ഇവിടെ നിർത്തിയിരുന്നത്. ഈ കൊളുത്ത് ബലമായി ഇളക്കിമാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി ആറ്റിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix