Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് പ്രതിഷേധം ശക്തം

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികചൂഷണത്തിനിരയാക്കുകയും ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പരാതി നൽകിയ സാഹചര്യത്തിൽ പാലക്കാട് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ശേഷം എംഎൽഎ ഓഫീസിൽ റീത്തും സമർപ്പിച്ചു. യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എംഎൽഎ ഓഫീസും പൂട്ടി മാങ്കൂട്ടത്തിൽ മുങ്ങിയിരുന്നു. സ്ഥാനാർഥി പ്രചരണ പരിപാടിക്ക് ഇടയിലാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ ഒഴിയുന്നു; അഭിജിത്ത് യൂത്ത്കോൺഗ്രസ് അധ്യക്ഷനാകും

പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലാണ് നിലവിൽ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ. പാലക്കാട് പോലെ മുഴുവൻ സമയവും സജീവമാകേണ്ട ഒരു മണ്ഡലത്തിൽ നിന്നുകൊണ്ട് യുവജന സംഘടനയുടെ പ്രവർത്തനങ്ങളിൽ കൂടി സജീവമാകുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ്. മുൻപ് പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ആയിരുന്നു രാഹുലിന് മുമ്പ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ. അന്ന് ഷാഫിയും സമാനമായ പ്രശ്നം നേരിട്ടിരുന്നു. എന്നിരുന്നാലും മണ്ഡലവും സംഘടനയും ഒരുമിച്ചു കൊണ്ടുപോകാൻ ഷാഫിക്ക് പല ഘട്ടങ്ങളിലും കഴിഞ്ഞിരുന്നു. കോൺഗ്രസും ബിജെപിയും […]
Read more
Advertisement
WhiteswanTV Footer