മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാൻ പ്രമുഖ ചാനൽ
മലയാളത്തില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു മാധ്യമം ഇത്രകണ്ട് അധപതിക്കരുതെന്ന വിമര്‍ശനങ്ങളാണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയില്‍ മുഴുവനും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരളത്തില്‍ ഉണ്ടാക്കിയ കോളിളക്കത്തിനും ജയില്‍ വാസത്തിനും ജാമ്യത്തിനും ശേഷം പൊതു സമൂഹത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു.അങ്ങനെ പുറത്തിറക്കാതിരുന്ന രാഹുല്‍ കഴിഞ്ഞദിവസം 24 ന്യൂസിന് കൊടുത്ത അഭിമുഖമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ വെള്ളപൂശാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചു കൊണ്ട് രംഗത്തെത്തിയവര്‍ നിരവധിയാണ്. സ്വന്തം പാര്‍ട്ടിക്കകത്തെ വനിതകള്‍ തന്നെ […]
Read more

