ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേർ; റെയിൽ ബസ് പദ്ധതി അവതരിപ്പിച്ച് ദുബായ്
ദുബായ്: പൊതുഗതാഗതത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി ദുബായ്. ഇതിനായി റെയിൽ ബസ് പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്. ലോകത്തിലെ തന്നെ സ്മാർട്ട് സിറ്റി ആകാനുള്ള ദുബായുടെ തയ്യാറെടുപ്പുകളിൽ ഒരു നാഴികക്കല്ലായി റെയിൽ ബസ് പദ്ധതി മാറുമെന്നതിൽ സംശയമില്ല. പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ […]
Read more