മഴ മുന്നറിയിപ്പില് മാറ്റം; നാളെ ജില്ലകള്ക്ക് നല്കിയിരുന്ന റെഡ് അലേര്ട്ട് പിന്വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും സാധ്യതയുള്ളതിനാൽ നൽകപ്പെട്ട മുന്നറിയിപ്പുകളിൽ മാറ്റം. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നൽകിയ റെഡ് അലേർട്ട് പിൻവലിച്ചു, ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതൽ 10/06/2026 വരെ കേരള, ലക്ഷദ്വീപ്, […]
Read more

