മുഖ്യമന്ത്രി രാജ്ഭവനില്‍: രാജഹംസി’ന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു
തിരുവനന്തപുരം: രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക രാജഹംസിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകാശന പരിപാടിക്കിടെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങില്‍ പരസ്യമാക്കി മുഖ്യമന്ത്രി. നീണ്ട സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിനിടെയാണ് രാജഹംസിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നതിനായി മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. രാജഹംസിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നിര്‍വ്വഹിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശന ചടങ്ങില്‍ ഭാരതാംബ […]
Read more