Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RajmohanUnnithan

പി കെ ഫൈസലിനെതിരെയുള്ള പരാതിയിൽ അന്വേഷണം നടക്കണം: രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട്: കാസർകോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഫൈസൽ പറയുന്ന കാര്യങ്ങളൊന്നും അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടുപോകുന്നയാളാണെന്ന് അദ്ദേഹം വിമർശിച്ചു. സുബ്ബയ്യ റായി നൽകിയ പരാതി ഗൗരവമുള്ളതാണെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അന്തരിച്ച മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമിക്കാൻ ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുബ്ബയ്യ റായി സംശുദ്ധ രാഷ്ട്രീയ സംസ്കാരം പുലർത്തുന്ന വ്യക്തിയാണ്. […]
Read more

‘അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത് നായരായതുകൊണ്ട്’; പറഞ്ഞത് സത്യം, വിവാദമാക്കേണ്ട: ഉണ്ണിത്താൻ

ന്യൂഡൽഹി: നായർ സമുദായത്തിൽപ്പെട്ടയാളായതിനാലാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണെന്നും നിലപാട് മാറ്റിപ്പറയേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. അതേസമയം, ഉണ്ണിത്താന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്തെത്തി. ഉണ്ണിത്താൻ പറഞ്ഞത് അദ്ദേഹത്തിന്റെ വിഷമമായി കണ്ടാൽ മതിയെന്ന് വാഴയ്ക്കൻ പറഞ്ഞു. തന്നെ പരിഗണിക്കാത്തതിന് പിന്നിൽ സമുദായമാണ് കാരണമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരിക്കാമെന്നും വാഴയ്ക്കൻ അഭിപ്രായപ്പെട്ടു. തന്നെക്കാൾ സീനിയറായ നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. […]
Read more

അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനം; ‘പദവിക്ക് നിരക്കാത്ത പണി’: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കൺവീനർ എന്ന പദവിക്ക് നിരക്കാത്ത നടപടിയാണ് അടൂർ പ്രകാശ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിനെ പ്രതിരോധിക്കേണ്ട കൺവീനർ വാർത്താസമ്മേളനം വിളിച്ച് പരസ്യമായി വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ വാർത്താസമ്മേളനത്തിലൂടെ പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളിൽ തനിക്കും അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ ഉചിതമല്ലെന്നും ഉണ്ണിത്താൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix