Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ram gopal varma

ഫാൽക്കേയ്ക്ക് ഒരു ‘മോഹൻലാൽ അവാർഡ്’ കൊടുക്കണം…’; വൈറലായി ആർജിവിയുടെ പോസ്റ്റ്

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാം ഗോപാൽ വർമ്മ മോഹൻലാലിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും തനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ടെന്നാണ് തമാശ രൂപേണ രാം ഗോപാൽ വർമ്മ കുറിച്ചത്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എനിക്ക് […]
Read more

നമ്മളോട് ഇമ്മാതിരി ദ്രോഹം വേണ്ടായിരുന്നു’; ‘സാരി’ ഒടിടിയില്‍, ട്രോളി മലയാളികള്‍

മലയാളിയായ ശ്രീലക്ഷ്മി സതീഷ് നായികയായി എത്തുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സാരി. രാം ​ഗോപാൽ വർമ അവതരിപ്പിച്ച ചിത്രം ഈ വർഷം ഫെബ്രുവരി 8ന് തിയറ്ററുകളിൽ എത്തിയിരുന്നു. പ്രമോഷൻ കാര്യങ്ങളെല്ലാം തകൃതിയായി നടന്നെങ്കിലും ചിത്രത്തിന് തിയറ്ററിൽ ശോഭിക്കാനായിരുന്നില്ല. ഒടുവിൽ റിലീസ് ചെയ്ത് അഞ്ചാം മാസം സാരി സിനിമ ഒടിടിയിലും എത്തി. ജൂൺ 27ന് ആയിരുന്നു ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്ത സാരി ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. ലയൺസ്ഗേറ്റ് പ്ലേ എന്ന പ്ലാറ്റ് ഫോമിലൂടെ ആയിരുന്നു സ്ട്രീമിം​ഗ്. […]
Read more

ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല: രാം ഗോപാൽ വർമ

ശ്രീദേവിയോടുള്ള ഇഷ്ടം മകളോടില്ല, ജാൻവി കപൂറിനൊപ്പം സിനിമ ചെയ്യില്ല എന്ന് സംവിധായകൻ രാം ഗോപാൽ വർമ. ഇന്നും ശ്രീദേവിയോടുള്ള തന്റെ ആരാധന അന്ധമാണെന്നും എന്നാല്‍ അവരുടെ മകള്‍ ജാന്‍വിയോട് തനിക്ക് ഒരുതരത്തിലുമുള്ള അടുപ്പമില്ലെന്നും രാം ഗോപാൽ വർമ്മ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ഞാന്‍ ഒരു കടുത്ത ശ്രീദേവി ആരാധകനാണ്, അതെന്നും അങ്ങനെ ആയിരിക്കും. പാദഹരല്ലെ വയസു, വസന്തകോകില ഈ ചിത്രങ്ങളെല്ലാം അവര്‍ അവരുടെ ചെറു പ്രായത്തില്‍ ചെയ്തതാണ്. പക്ഷേ ആ കഥാപാത്രങ്ങളുടെ റേഞ്ചും അവര്‍ അത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix