Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ranklist

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസ്; വളർമതി ഒന്നാം പ്രതി, 25 പേർ കൂടി പട്ടികയിൽ

തിരുവനന്തപുരം: നിയമനത്തിനായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. യുവജന സംഘടനകളുമായി ചേർന്ന് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി സെക്രട്ടറി വളർമതിയാണ് കേസിലെ ഒന്നാം പ്രതി. മറ്റ് 25 റാങ്ക് ഹോൾഡേഴ്സിനെയും പ്രതിചേർത്തിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയമനം ആവശ്യപ്പെട്ട് എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് പ്രതിപക്ഷ കക്ഷികളുടെയും വിവിധ യുവജന സംഘടനകളുടെയും പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ നടപടി. […]
Read more

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു;കേരളത്തിന് അഭിമാനമായി നാലാം റാങ്ക് നേട്ടവുമായി സിദ്ധാര്‍ത്ഥ്

തിരുവനന്തപുരം:2023 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്.നാലാം റാങ്ക് നേട്ടം മലയാളിക്കാണ്.എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം റാങ്ക് മലയാളിയായ വിഷ്ണുശശി കുമാറിന്.ആദ്യ നൂറ് പേരില്‍ പത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് വിവരം.1016 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആപ്പ് താരപ്രചാരക പട്ടികയില്‍ സുനിത കെജ്രിവാള്‍ പരിഗണനയില്‍ നാല്‍പ്പതാം റാങ്ക് നേടിയത് മലയാളിയായ അര്‍ച്ചന പിപി, നാല്‍പ്പത്തിയഞ്ചാം റാങ്ക് രമ്യ ആര്‍, അമ്പത്തൊമ്പതാം റാങ്ക് ബിഞ്ചോ പി ജോസ്, അറുപത്തിയെട്ടാം റാങ്ക് കസ്തൂരി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix