Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ration shop

ഇ-പോസ് തകരാറിലായി; റേഷൻ കടകളിൽ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. സർവർ ഡൗൺ ആയതാണ് മെഷീൻ പ്രവർത്തനം നിലച്ചതിനു കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. പ്രശ്നം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എന്നതാണ് ഇ-പോസിന്റെ പൂർണരൂപം. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച മെഷീനിലൂടെ വിരലടയാളം സ്ഥിരീകരിച്ച ശേഷമാണ് റേഷൻ വിതരണം നടക്കുന്നത്. ഇതുവഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വിഹിതം നൽകുകയും […]
Read more

ഓഗസ്റ്റ് 31 ഞായറാഴ്ച സംസ്ഥാനത്ത് എല്ലാ റേഷന്‍കടകളും തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓഗസ്റ്റ് 31 ഞായറാഴ്ച്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഓഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ 1 തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. സെപ്റ്റംബര്‍ 2 മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ […]
Read more

Recent News

Advertisement
WhiteswanTV Footer