‘ബുംറയ്‌ക്കൊപ്പം പന്തെറിയാൻ ഭുവി’; ലോകകപ്പിൽ തിരിച്ചുവരും
ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വരാനിരിക്കുന്ന ലോകകപ്പിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വർ കുമാർ ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് 36കാരനായ ഭുവനേശ്വറിന് വീണ്ടും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. […]
Read more