യുഎസ് ഓഹരി വിപണിയില്‍ വന്‍ ഇടിവ് ; തീരുവ പ്രഖ്യാപനം ട്രംപിന് തിരിച്ചടിയായോ
വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച.1600 പോയിന്റില്‍ അധികമാണ് വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2020-നുശേഷം ആദ്യമായാണ് വിപണി ഇത്രയും കടുത്ത ഇടിവ് നേരിടുന്നത്. ആപ്പിളിന്റെ മൂല്യം 310 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു . അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഓട്ടവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപനം നടത്തിയത്. ഡോണള്‍ഡ് ട്രംപിന്റെ നികുതി […]
Read more

