Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: relationship

ബിൽ ഗേറ്റ്സും പൗള ഹർഡും പ്രണയത്തിൽ

മുൻ ഒറാക്കിൾ സിഇഒ മാർക്ക് ഹർഡിന്റെ വിധവയായ പൗള ഹർഡുമായി പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. 2022 മുതൽ പല പരിപാടികളിലും ഒരുമിച്ച് എത്താർ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ബിൽഗേറ്റ്സ് പൗളയുമായുള്ള പ്രണയം തുറന്നു സമ്മതിക്കുന്നത്. ‘എനിക്ക് സീരിയസ്സായി ഒരു കാമുകിയുണ്ട്. പേര് പൗള, ഞങ്ങൾ യാത്ര ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു…’ – ബിൽ ‘ടുഡേ ഷോ’ ടെലിവിഷൻ പ്രോഗ്രാമിൽ ബിൽഗേറ്റ്സ് പറഞ്ഞ വാക്കുകൾ ആണിത്. മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ പൗളയ്ക്ക് […]
Read more

വിജയ്-തൃഷ ബന്ധത്തിൽ അഭ്യൂഹം

കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയ്‌യുടെയും തൃഷയുടെയും ഒന്നിച്ചുള്ള ഗോവ യാത്ര ചർച്ച ചെയ്ത് സിനിമ ലോകവും മാധ്യമ ലോകവും. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്. അടുത്തിടെ ഗോവയിൽ പരമ്പരാഗത ചടങ്ങുകളോടെ നടന്ന കീർത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. അതിലാണ് വിജയും തൃഷയും ഒന്നിച്ച് യാത്ര ചെയ്ത് എത്തിയത്. നേരത്തെ ഇരുവരും മിറർ സെൽഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോ പങ്കിട്ടതിന് ശേഷവും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. […]
Read more

പ്രണയപരാജയത്തെ തുടര്‍ന്ന് കാമുകന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി കാമുകി അല്ല:ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:’പ്രണയപരാജയം’ മൂലം പുരുഷന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ആത്മഹത്യാ പ്രേരണ കേസില്‍ രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുര്‍ബ്ബലമായ മാനസികാവസ്ഥയില്‍ ഒരാള്‍ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.പ്രണയപരാജയത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മറ്റേ ആള്‍ക്ക് എതിരെയോ,പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താല്‍ അധ്യാപകനെതിരെയോ,കോടതിയില്‍ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താല്‍ വക്കീലിനെതിരെയോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix