Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: released

റഷ്യൻ കൂലിപ്പട്ടാളത്തിലകപ്പെട്ട തൃശ്ശൂർ സ്വദേശിക്ക് മോചനം

ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശി ജയിനിന് മോചനം. നിലവിൽ ഡൽഹിയിലെത്തിയ ജയിൻ ഇന്നുതന്നെ നാട്ടിലേക്കെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചത്. ജയിനും ജയിനിന്റെ ബന്ധുവായ ബിനിലും ഒരു വർഷം മുൻപാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേരുന്നത്. യുക്രൈനുമായുളള യുദ്ധത്തിൽ ജയിനിന്റെ ബന്ധുവായ ബിനിൽ മരിച്ചു. യുദ്ധമുഖത്ത് വച്ച് പരിക്കേറ്റ ജയിൻ ചികിത്സയിൽ തുടരുകയുമായിരുന്നു. എന്നാൽ കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാനായിരുന്നു റഷ്യൻ പട്ടാളത്തിന്റെ നീക്കം. ഇതിനിടയിലാണ് ജയിൻ നാട്ടിലേക്ക് എത്തുമെന്നുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.
Read more

”ബ്രോമാൻസ്” ട്രെയിലർ റിലീസായി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഫെബ്രുവരി പതിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ് നിർവഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ […]
Read more

സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി

​​​ഇ​​​റാ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഇ​​​റ്റാ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സെ​​​സീ​​​ലി​​​യ സ​​​ലാ മോ​​​ചി​​​ത​​​യാ​​​യി.ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജോ​​​ർ​​​ജി​​​യ മെ​​​ലോ​​​ണി ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ഊ​​​ർ​​​ജി​​​ത ന​​​യ​​​ത​​​ന്ത്ര​​​ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണു മോ​​​ച​​​ന​​​മെ​​​ന്നും സെ​​​സീ​​​ലി​​​യ ഇ​​​റ്റ​​​ലി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് വീ​​​സ​​​യി​​​ൽ ഡി​​​സം​​​ബ​​​ർ16​​​നു ടെ​​​ഹ്റാ​​​നി​​​ലെ​​​ത്തി​​​യ സെ​​​സീ​​​ലി​​​യ​​​യെ ഇ​​​റേ​​​നി​​​യ​​​ൻ നി​​യ​​മ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Read more

” പ്രേമപ്രാന്ത് ” ടൈറ്റിൽ പോസ്റ്റർ റിലീസായി

നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം” പ്രേമപ്രാന്ത് ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഎബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു. എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു. 2014-ൽ റിലീസായ “1983” എന്ന നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021-ൽ റിലീസായ “മ്യാവൂ “സൗബിൻ-ലാൽ […]
Read more

വിക്രം ആരാധകര്‍ കാത്തിരുന്ന ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി

ചിയാന്‍ വിക്രം ആരാധകര്‍ കാത്തിരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍ ഭാഗം 2ന്റെ ടീസര്‍ റിലീസായി. എസ്.യു. അരുണ്‍കുമാറാണ് ‘വീര ധീര ശൂരന്‍ പാര്‍ട്ട് 2’ ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിയാന്‍ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേര്‍ഷ്യല്‍ എലെമെന്റ്‌സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ് വീര ധീര […]
Read more

“ഒരു അന്വേഷണത്തിന്റെ  തുടക്കം” ടീസർ റിലീസായി

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റി​ഗേഷൻ ചിത്രം നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം […]
Read more

‘’ഓശാന’’ വീഡിയോ ഗാനം റിലീസായി

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ” ഓശാന” എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച “നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എം.ജെ.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ […]
Read more

Recent News

Advertisement
WhiteswanTV Footer