Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rodri to Barcelona

ഡീൽ ഡൺ! റോഡ്രിയെ റാഞ്ചി ബാഴ്സലോണ

മാഡ്രിഡ്: സ്പെയിനിനു രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ക്യാപ്റ്റനും മധ്യനിര താരവുമായ റോഡ്രി ബാഴ്സലോണയിലേക്ക്. ഏറെ നാളായി അനിശ്ചിതത്വത്തിൽ നിന്ന ക്ലബ് മാറ്റത്തിനു ഇതോടെ വഴി തെളിഞ്ഞു. താരത്തെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണയും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നു. താരത്തെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്കൊപ്പം ചിരവൈരികളായ റയൽ മാഡ്രിഡും രം​ഗത്തുണ്ടായിരുന്നു. പിന്നീട് താരം സിറ്റിയിൽ തന്നെ തുടരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇടയ്ക്ക് വന്നിരുന്നു. താരത്തെ വിട്ടുകിട്ടാനായി […]
Read more

Recent News

Advertisement
WhiteswanTV Footer