Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: RPI

അഭിജിത് ദീപ്കെയെ പാർട്ടിയിലേക്ക് ക്ഷണിച്ച് അത്താവലെ; ബിജെപിയിലും എൻഡിഎയിലും അതൃപ്തി

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും അതൃപ്തിയെന്ന് റിപ്പോർട്ട്. സിജെപിക്കെതിരെ ബിജെപിയും എൻഡിഎയും ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് അത്താവലെയുടെ ക്ഷണം. കഴിഞ്ഞ ദിവസം നാഗ്പുരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അഭിജിത് ദീപ്കെയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചതായി രാംദാസ് അത്താവലെ വ്യക്തമാക്കിയത്. ദീപ്കെ പാർട്ടിയിൽ ചേരാൻ താൽപര്യം അറിയിച്ചാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദീപ്കെ ഇതുവരെ ക്ഷണം സ്വീകരിച്ചിട്ടില്ലെന്നും അത്താവലെ വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix