ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടന്നതായി കണ്ടെത്തിയ ദേവസ്വം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാൻ നീക്കമുണ്ടെന്ന് വിവരം. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ ദേവസ്വം ബോർഡിലെ സംഘടനാ നേതൃത്വം ഇതിൽ ഒരുമിച്ചാണെന്നാണ് സൂചന. എന്നാൽ ദേവസ്വത്തിന്റെ സ്വത്ത് ദുരുപയോഗം ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടും വി. സുനിൽകുമാർ തയ്യാറാക്കിയതായിരുന്നു. ഈ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി […]
Read more

