ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള സാബുമോന്റെ അധിക്ഷേപം ; നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വകാര്യത ലംഘിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണവുമായി സിനിമതാരം സാബുമോന്‍ സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ തന്റെ നിലപാടറിയിച്ച് പിആര്‍ഒ പ്രതീഷ് ശേഖര്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും അവരോടൊപ്പം ഇത്രയും കാലമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയുമാണ് പ്രതീഷ് തന്റെ പോസ്റ്റിലൂടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:- സിനിമയോടൊപ്പം ഒപ്പം അവരോടൊപ്പം കൂടി സിനിമാ പ്രൊമോഷന്‍ പരിപാടികളില്‍ അംഗീകൃത മാധ്യമ സുഹൃത്തുക്കള്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ പറയുന്ന മാധ്യമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു .. നാളിതുവരെ എന്റെ പരിപാടികള്‍ക്ക് അല്‍പ വസ്ത്രധാരികള്‍ […]
Read more