Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: saif ali khan

നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ അക്രമണനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ബാന്ദ്ര പൊലീസ്. പിടികൂടിയ പ്രതിയെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ പുലർച്ചെയാണ് മോഷണ ശ്രമത്തിനിടെ സ്വന്തം വസതിയിൽ വെച്ച് താരത്തിന് കുത്തേൽക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. താരത്തിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും […]
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. ബന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു സംഭവം. ബാന്ദ്രയിലെ വീട്ടിലെ മോഷണ ശ്രമത്തിനിടെ മോഷ്ടാക്കൾ അക്രമിച്ചതാണ്. ഇന്നു പുലർച്ചെ 2.30 നാണ് സംഭവം. ഗുരുതരമായ പരിക്കാണ് ഉള്ളത്. 6 മുറിവുകളാണ് ഉള്ളതായാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ രണ്ടെണ്ണം ആഴത്തിൽ ഉള്ളതാണ്. ഒരെണ്ണം നട്ടെല്ലിനോട് ചേർന്നാണ്. 3 മണിയോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മോഷ്ടാക്കൾ ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം […]
Read more

പ്രിയദര്‍ശന്‍ ചിത്രത്തില്‍ സെയ്‍ഫ് അലി ഖാന്‍ നായകനാകുന്നു

തെന്നിന്ത്യയില്‍ നിന്ന് പോയി ബോളിവുഡില്‍ തുടര്‍ വിജയങ്ങള്‍ നേടിയ ചുരുക്കം സംവിധായകരുടെ നിരയിലാണ് പ്രിയദര്‍ശന്‍റെ സ്ഥാനം. 2021 ല്‍ പുറത്തെത്തിയ ഹംഗാമ 2 ആണ് പ്രിയന്‍റെ സംവിധാനത്തില്‍ അവസാനമെത്തിയ ഹിന്ദി ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ അക്ഷയ് കുമാറിനൊപ്പം അദ്ദേഹത്തിന്‍റെ ഒരു പുതിയ ചിത്രം വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ആരംഭിക്കുന്നതിന് മുന്‍പ് ഹിന്ദിയില്‍ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം ഉണ്ടായേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാനെ നായകനാക്കി […]
Read more

Recent News

Advertisement
WhiteswanTV Footer